ചേന്ദമംഗലം സിനഗോഗിന്റെ 3D മാതൃക
00:28:00

ചേന്ദമംഗലം സിനഗോഗിന്റെ 3D മാതൃക

in Video
Published on: 24 June 2019

റിസൺ കെ പ്രസാദ് (Rison K Prasad)

തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ ആർക്കിടെക്ചർ പഠനത്തിന് (2007–2012) ശേഷം പലയിടങ്ങളിൽ ആർക്കിടെക്ട് ആയി ജോലി നോക്കി. ഇപ്പോൾ സ്വന്തമായി പ്രാക്ടിസ് ചെയ്യുന്നു.താമസവും പ്രവർത്തനവും തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നിയിൽ. ഇപ്പോൾ ചരിത്രാന്വേഷണങ്ങൾക്കൊപ്പം, ബിരുദാനന്തര പഠനങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ്.

 ചേന്ദമംഗലം സിനഗോഗിന്റെ 3D ദൃശ്യമാതൃകയാണ് ഈ വീഡിയോ.

 ചേന്ദമംഗലം സിനഗോഗിന്റെ 3D ദൃശ്യമാതൃകയാണ് ഈ വീഡിയോ.