Kuttanad

Displaying 1 - 4 of 4
ഡോ ആർ. ഗീതാ ദേവി (Dr R. Geetha Devi)
കുട്ടനാട്ടിലെ ദളിത് സമുദായങ്ങളുടെ ചരിത്രവും സംസ്കാരവും അധികമൊന്നും രേഖപ്പെടുത്തപ്പെട്ടവയല്ല. വാമൊഴിയായി പകര്‍ന്നുപോരുന്നതും അതിന് ഉപോല്‍ബലകമായി ചില ചരിത്രസംഭവങ്ങളും സാഹിത്യകൃതികളും ചില ഇടങ്ങളും തരുന്ന സൂചനകളും കുറെ ഊഹാപോഹങ്ങളുമാണ് ലഭ്യമായിട്ടുള്ളത്. എന്നാല്‍ ജനങ്ങളുടെ ഇടയിലേക്കിറങ്ങി…
in Article
ഡോ ആർ. ഗീതാ ദേവി (Dr R. Geetha Devi)
ഗോത്രപാരമ്പര്യംവളരെ പ്രാചീനമായ ഗോത്രവംശ പാരമ്പര്യം അവകാശപ്പെടുന്നവരാണ് കുട്ടനാട്ടിലെ വേല സമുദായം. കേരളത്തിന്‍റെ പലഭാഗങ്ങളിലും വേല സമുദായക്കാര്‍ ഉണ്ടെങ്കിലും തൊഴില്‍പരമായും ജാതിപരമായും ഇവര്‍ വ്യത്യസ്ത വിഭാഗം തന്നെയാണ്. ഭാരതമലയന്‍റെ വംശത്തില്‍ പിറന്ന കുറവവേലന്മാര്‍ ആണ് തങ്ങള്‍ എന്നാണ് ഇവര്‍…
in Article
ഡോ ആർ. ഗീതാ ദേവി (Dr R. Geetha Devi)
ഗോത്രജീവിതം മുതല്‍ മനുഷ്യര്‍ രൂപപ്പെടുത്തിയ സംസ്കാരവും കലാരൂപങ്ങളും പാട്ടുകളും ആചാരാനുഷ്ഠാനങ്ങളുമെല്ലാം കാലത്തിനൊപ്പം പരിണമിച്ചുകൊണ്ടേയിരിക്കുന്നു. സാമൂഹ്യ ജീവിതത്തിന്‍റെ ബാഹ്യതലത്തില്‍ അടയാളങ്ങള്‍ കാണാമെങ്കിലും സമൂഹസത്തയുടെ ആന്തരികതയാണ് ഇവയുടെ അടിസ്ഥാനം നിലനില്‍ക്കുന്നത്. സങ്കീര്‍ണ്ണമായ സാമൂഹ്യ…
in Overview
ഡോ ആർ. ഗീതാ ദേവി (Dr R. Geetha Devi)
സംഘകാലം മുതൽ രേഖപ്പെടുത്തപ്പെട്ട ചരിത്രമാണ് കുട്ടനാട്ടിനുള്ളത്. സമുദ്രനിരപ്പിൽ നിന്നും രണ്ടു മീറ്ററോളം താഴ്ന്നു കിടക്കുന്ന ഈ പ്രദേശത്തിന്റെ സംസ്കാരം മറ്റു ഭൂപ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമാണ്. വേമ്പനാട്ടു കായൽ കുത്തി, നെൽകൃഷിക്ക് അനുയോഗ്യമാക്കിയ കുട്ടനാടിന്റെ ചരിത്രവും സംസ്കാരവും അദ്ധ്വാനിക്കുന്ന…
in Module