Installations

Displaying 1 - 5 of 5
ഇന്ദുലേഖ കെ.എസ്. (Indulekha K.S.)
1972 ൽ കേരളത്തിൽ ജനിച്ച് 2000 ത്തിൽ എംഎസ് യൂണിവേഴ്സിറ്റിയിൽ നിന്ന് MFA പഠനം പൂർത്തിയാക്കിയ കെ.പി. റെജി ദൈനംദിന ജീവിതത്തിലെ കാഴ്ചകളെ ചിത്രഭാഷയിലേക്ക് പരാവർത്തനം ചെയ്യുന്ന കലാകാരനാണ്. വ്യക്തിജീവിതവും സാമൂഹ്യ യാഥാർത്ഥ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങളെ കയ്യടക്കത്തോടെ തന്റെ ചിത്രങ്ങളിലാവിഷ്കരിക്കുന്ന…
in Interview
ഇന്ദുലേഖ കെ.എസ്. (Indulekha K.S.)
ആമുഖംകേരളത്തിന്റെ കലാ-സാംസ്കാരിക ചരിത്രത്തിൽ കൊച്ചി-മുസിരിസ് ബിനാലെ നടത്തിയ ഇടപെടലുകളാണ് ഈ പ്രബന്ധത്തിന്റെ അന്വേഷണ മേഖല. ഇന്ത്യയിലെ ആദ്യ ബിനാലെ സംരംഭമായ കൊച്ചി ബിനാലെയെ ഒരു സാംസ്കാരിക പ്രതിഭാസം (cultural event) എന്ന നിലയിലാണ് പ്രബന്ധം അഭിസംബോധന ചെയ്യുന്നത്. സമകാലിക കലയുടെ പ്രദർശന…
in Overview
ഇന്ദുലേഖ കെ.എസ്. (Indulekha K.S.)
ഇന്ത്യൻ കലാരംഗത്തെ ആഴത്തിൽ സ്വാധീച്ച സന്ദർഭങ്ങളിലൊന്നാണ് കൊച്ചി-മുസിരിസ് ബിനാലെ. കേരളീയ കലയിൽ അതുവരെ നിലനിന്നിരുന്ന സ്ഥാപനപരമായ സൗന്ദര്യശീലങ്ങളിൽ നിന്ന് നിരവധി മാറ്റങ്ങൾ വരുത്തികൊണ്ടാണ് കൊച്ചി-മുസിരിസ് ബിനാലെ രംഗപ്രവേശനം നടത്തിയത്. കലാസൃഷ്ടികളുടെ കേവലമായൊരു പ്രദർശനയിടം എന്നതിലുപരി സമകാലിക കലയുടെ…
in Article
M.D. Muthukumaraswamy
in Module