Vela community
Displaying 1 - 1 of 1
ഗോത്രപാരമ്പര്യം
വളരെ പ്രാചീനമായ ഗോത്രവംശ പാരമ്പര്യം അവകാശപ്പെടുന്നവരാണ് കുട്ടനാട്ടിലെ വേല സമുദായം. കേരളത്തിന്‍റെ പലഭാഗങ്ങളിലും വേല സമുദായക്കാര്‍ ഉണ്ടെങ്കിലും തൊഴില്‍പരമായും ജാതിപരമായും ഇവര്‍ വ്യത്യസ്ത വിഭാഗം തന്നെയാണ്. ഭാരതമലയന്‍റെ വംശത്തില്‍ പിറന്ന കുറവവേലന്മാര്‍ ആണ് തങ്ങള്‍ എന്നാണ് ഇവര്‍…
in Article